Post Category
ഭരണഭാഷാ സേവന പുരസ്‌കാര വിജയിയെ പ്രഖ്യാപിച്ചു
ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാര വിജയിയെ പ്രഖ്യാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഫെയര്‍ കോപ്പി സൂപ്രണ്ട് വി മണികണ്ഠനാണ് ഈ വര്‍ഷത്തെ വിജയി. ജില്ലാ കലക്ടര്‍ കെ സുധീര്‍ അധ്യക്ഷനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, മലയാള ഭാഷാ നോഡല്‍ ഓഫീസര്‍, ജില്ലാ ഔദ്യോഗിക ഭാഷാ സമിതിയിലെ അംഗങ്ങള്‍, മലയാള ഭാഷാ പണ്ഡിതന്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
date
- Log in to post comments