Post Category
ക്വട്ടേഷന്‍
ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലെ തേക്ക് മരത്തിന്റെ ചില്ലകള്‍ വെട്ടിമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 31 വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2505385, 2505408.
date
- Log in to post comments