Skip to main content

എസെന്‍ഷ്യല്‍ ഇംഗ്ലീഷ് സ്‌കില്‍സ്: അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ 'എസന്‍ഷ്യല്‍ ഇംഗ്ലീഷ് സ്‌കില്‍സ്' കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ദൈനംദിന ജീവിതത്തിലും തൊഴില്‍ മേഖലയിലും ഫലപ്രദമായി ഇംഗ്ലീഷ് ഉപയോഗിക്കാനുള്ള കഴിവ് വളര്‍ത്തുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം. 60 മണിക്കൂറാണ് ഓഫ് ലൈന്‍ കോഴ്‌സിന്റെ ദൈര്‍ഘ്യം. ഫീസ് 2,900 രൂപ. താല്‍പ്പര്യമുള്ളവര്‍ https://forms.gle/5BjHcJn84GxaATtQ6 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999721, 9544071284.

date