Skip to main content

*പ്രൊജക്ട് അസിസ്റ്റന്റ് നിയമനം*

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ കൊമേഴ്‌സല്‍ പ്രാക്ടീസ് ഡിപ്ലോമ  അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമ, അംഗീകൃത ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ/പി.ജി.ഡി.സി.എയാണ് യോഗ്യത.  പ്രായപരിധി 18 നും 30 നും ഇടയില്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

 

date