Post Category
എം.എ. അറബിക് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പുതുതായി അനുവദിച്ച എം.എ. അറബിക് കോഴ്‌സില്‍ എസ്.സി., എസ്.ടി., ഇ.ടി.ബി., ഒ.ബി.എച്ച്., ഇ.ഡബ്ല്യു.എസ്. എന്നീ സംവരണ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്‍പതിന് രാവിലെ 11 നകം കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍-9061734918.
date
- Log in to post comments