Post Category
ഗസ്റ്റ് അധ്യാപക നിയമനം
മലപ്പുറം സർക്കാർ കോളേജിൽ 2026-27 അധ്യയന വർഷത്തിൽ കൊമേഴ്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിലോ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം അപേക്ഷകർ. നവംബർ ഒമ്പതിന് രാവിലെ 10.30-ന് കോളേജിൽ അഭിമുഖം ത്തിന് ഹാജരാകണം.
date
- Log in to post comments