Skip to main content

അധ്യാപക ഒഴിവ്

ചെമ്മനാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുളള കൂടിക്കാഴ്ച്ച നവംബര്‍ ഒമ്പതിന് രാവിലെ പത്തിന് നടക്കും.

date