Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഒ.ടി., ഐ.സി.യു., കാഷ്വാലിറ്റി എന്നീ വിഭാഗങ്ങളിലെ ലാബുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടു വരെ സമർപ്പിക്കാം. ഫോൺ: 0491 2974125
date
- Log in to post comments