Skip to main content

കെല്‍ട്രോണില്‍ സായാഹ്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണ്‍ പാലക്കാട് നോളജ് സെന്ററില്‍ സായാഹ്ന കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എ.ഐ അസിസ്റ്റ്, വീഡിയോ എഡിറ്റിങ് ആന്‍ഡ് മോഷന്‍ ഗ്രാഫിക്‌സ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, വേര്‍ഡ് പ്രൊസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഡി.സി.ഐ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ 15. ഫോണ്‍: 0491 2504599, 8590605273

date