Skip to main content

ദർഘാസ് ക്ഷണിച്ചു

വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'ചായം' പദ്ധതിയിൽ 18 അങ്കണവാടികൾക്ക് ആവശ്യമായ ശിശുസൗഹൃദ പെയിന്റിംഗ്, ഡ്രോയിംഗ് പ്രവൃത്തികൾ ചെയ്യാൻ അക്രെഡിറ്റഡ് ഏജൻസികളിൽനിന്ന് വൈക്കം ശിശു വികസന പദ്ധതി ഓഫീസർ ദർഘാസ് ക്ഷണിച്ചു. ദാർഘാസുകൾനവംബർ 13 ഉച്ചയ്ക്ക ഒന്നുവരെ സ്വീകരിക്കും. ഫോൺ: 04829-225156.

date