Skip to main content

ടെൻഡർ

ശ്രീകൃഷ്ണപുരം ഐ സി ഡി എസ് പ്രൊജക്റ്റിലെ എട്ട് അങ്കണവാടികളിലേക്ക് സക്ഷം  പദ്ധതിയിൽ ഉൾപ്പെടുത്തി പെയിൻറിംഗ് ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. നവംബർ 18 ഉച്ചയ്ക്ക് രണ്ടു വരെ സമർപ്പിക്കാം. ഫോൺ: 8089939459
 

date