Skip to main content

ലാപ്ടോപ് ധനസഹായ പദ്ധതി അപേക്ഷ ക്ഷണിച്ചു

   2026-27 അധ്യയന വര്‍ഷത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയില്‍ ഒന്നാം വര്‍ഷം പഠനം നടത്തുന്ന അര്‍ഹരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം.   അപേക്ഷ സ്ഥാപനം മുഖേന ഇ ഗ്രാന്റ്സ്  പോര്‍ട്ടലില്‍  മാര്‍ച്ച് 31നകം സമര്‍പ്പിക്കണം.   ഫോണ്‍:  0474-2794996.  
 

date