Skip to main content

കമ്പ്യൂട്ടര്‍ സയന്‍സ് ഫാക്കല്‍റ്റി ഒഴിവ്

കമ്പ്യൂട്ടര്‍ സയന്‍സ് ഫാക്കല്‍റ്റി ഒഴിവ്

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയെ തെരഞ്ഞെടുക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വെസ്റ്റ്ഹില്ലിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെ്ന്റില്‍ നവംബര്‍ 20നു മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 0495-2385861.

date