Post Category
കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന താൽക്കാലികമായി നിർത്തിവച്ചു
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന താൽക്കാലികമായി നിർത്തിവച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
date
- Log in to post comments