Skip to main content

നായ വളര്‍ത്തലില്‍ പരിശീലനം

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നായവളര്‍ത്തലില്‍  ഏകദിന സൗജന്യപരിശീലനം നല്‍കുന്നു. നവംബര്‍ 12ന് രാവിലെ 10 മുതല്‍ അഞ്ച് മണിവരെയാണ് പരിശീലനം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0491 2815454 എന്ന മ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.

date