Post Category
*ടൗണ്‍ഷിപ്പില്‍ പ്രതീക്ഷകളുമായി അതിജീവനങ്ങള്‍*
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ വീടുകള്‍ക്കൊപ്പം വര്‍ഷങ്ങളായുള്ള അധ്വാനവും സമ്പാദ്യവും ഉപജീവനമാര്‍ഗങ്ങളും കവര്‍ന്നെടുത്ത നിരവധി കുടുംബങ്ങളുണ്ട്. ദുരന്തത്തെ തുടര്‍ന്ന് വാടക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പിലെ പുതിയ വീടുകള്‍ ജീവിതം വീണ്ടും കെട്ടിപ്പടുക്കാനുള്ള പ്രതീക്ഷയാണ് നല്‍കുന്നത്. ഉരുള്‍ കവര്‍ന്ന വീടും കൃഷിയിടവും ഉപജീവന ഓര്‍മ്മകള്‍ ഇവരുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുകയാണ്. ടൗണ്‍ഷിപ്പില്‍ വീടുകള്‍ ലഭിച്ച ആയിഷുക്കുട്ടി, രത്തിനി, കുപ്പന്‍ എന്നിവരുടെ അനുഭവങ്ങള്‍ അതിജീവനത്തിന്റെ വ്യത്യസ്തയാര്‍ന്ന മുഖങ്ങളാണ്.
date
- Log in to post comments