Skip to main content

തൊഴിലധിഷ്‌ഠിത പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റെ ഫിനിഷിംഗ് സ്‌കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ എൻ എസ് ഡി സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിംഗ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺ പരിശീലനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബർ 25. കൂടുതൽ വിവരങ്ങൾക്ക് : 9496015002, 9496015051, www.reach.org.in

date