Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

  കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ   ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ബേസിക് കമ്പ്യൂട്ടര്‍ അവെയര്‍നസ് കോഴ്‌സിലേക്ക്   രജിസ്‌ട്രേഷന്‍ ആരംഭിച്ചു.    രജിസ്‌ട്രേഷന്‍ ലിങ്ക്:   https://forms.gle/vET9vMsHq9CC5QFG8 . ഫോണ്‍:  9188925508.
 
 

date