Post Category
അഡ്മിഷൻ തുടരുന്നു
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴ നോളജ് സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം തുടരുന്നു. പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യതയുള്ള പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസ്സിങ് ആൻഡ് ഡേറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഫോൺ:
04862-228281, 7909228182
date
- Log in to post comments