Post Category
റേഡിയോഗ്രാഫർ ട്രെയിനി നിയമനം
കോഴിക്കോട് ഗവൺമെൻ്റ് ഡെൻറൽ കോളേജ് ആശുപത്രി വികസന സമിതിയുടെ ഓറൽ മെഡിസിൻ & റേഡിയോളജി വിഭാഗത്തിൽ റേഡിയോഗ്രാഫർ
ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡി. ആർ. ടി. /ഡി. ആർ. ആർ. ടി. /ബി. എം. ഐ. ടി. / ബി. എസ്. സി. റേഡിയോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ നവംബർ 17 ന് രാവിലെ 11 ന് സ്ഥാപനത്തിൽ പ്രിൻസിപ്പാളിനു മുമ്പാകെ നടക്കുന്ന കൂടിക്കാഴ്ചയിൽ ആധാർ കാർഡ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം.
ഫോൺ : 0495 2356781, 04952350598
date
- Log in to post comments