Skip to main content

*സര്‍ക്കാര്‍ കലണ്ടര്‍ വില്‍പനയ്ക്ക്*

മേപ്പാടി ജില്ലാ ഫോറം സ്റ്റോറില്‍ നിന്നും 2027 ലെ സര്‍ക്കാര്‍ കലണ്ടര്‍ ലഭിക്കുമെന്ന് ജില്ലാ ഫോറം ഓഫീസര്‍ അറിയിച്ചു. 40 രൂപ നിരക്കില്‍ കലണ്ടര്‍ സ്റ്റോറില്‍ നിന്നും ലഭിക്കും. 10 കലണ്ടറുകള്‍ വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.  

date