Post Category
വാക്ക് ഇൻ ഇന്റർവ്യൂ
അസാപിൽ പ്രോഗ്രാം എക്സിക്യൂ'ിവ് തസ്തികയിലേക്ക് ഇന്റേഷിപ്പ് അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുു. 2006നു ശേഷം 60 ശതമാനം മാർക്കോടെ എം.ബി.എ പാസായവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുവർക്കും അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ സ്റ്റൈപെന്റ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയുടെ രണ്ടു പകർപ്പുകളും യോഗ്യതാ സർ'ിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 11ന് രാവിലെ 11 മണിക്ക് തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെ് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
(പി.ആർ.പി. 136/2019)
date
- Log in to post comments