Post Category
ഗതാഗത നിയന്ത്രണം
മലയിൻകീഴ്-ഊരു'മ്പലം-പ്രാവച്ചമ്പലം-കുുമ്പാറ-വലിയറത്തല റോഡ് പുനരുദ്ധാരണം നടക്കുതിനാൽ ഇതുവഴി ഫെബ്രുവരി ആറു വരെ ഗതാഗതം പൂർണമായും നിരോധിച്ചു. പ്രാവച്ചമ്പലത്തു നിും ഊരു'മ്പലത്തേയ്ക്കു പോകേണ്ട വാഹനങ്ങൾ വെള്ളായണി ജംഗ്ഷനിൽ നിും ഇടത്തേക്കു തിരിഞ്ഞ് പ്ലാങ്കാല-മലയം-ശാന്തുംമൂല-മച്ചേൽ-മുക്കുനട വഴിയും ഊരു'മ്പലത്തു നിും പ്രാവച്ചമ്പലത്തേയ്ക്കു വരു വാഹനങ്ങൾ നരുവാമൂട് നിും ഇടത്തേയ്ക്കു തിരിഞ്ഞ് മുക്കംപാലമൂട്-മുടവൂർപാറ വഴിയും പോകണമെ് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂ'ീവ് എഞ്ചിനീയർ അറിയിച്ചു.
(പി.ആർ.പി. 137/2019)
date
- Log in to post comments