Post Category
മത്സ്യതൊഴിലാളികളുടെ മക്കൾക്ക് സഹായവുമായി കഠിനംകുളം പഞ്ചായത്ത്
കഠിനംകുളം പഞ്ചായത്തിന്റെ പരിധിയിൽ വരു മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി മേശയും കസേരയും വിതരണം ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള നൂറ് കു'ികളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഒരു കു'ിക്ക് 5000 രൂപ എ രീതിയിൽ അഞ്ച് ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി വകയിരുത്തിയത്. ഒരു കുടുംബത്തിലെ ഒരു കു'ിക്കാണ് ആനുകൂല്യം. അടുത്ത സാമ്പത്തിക വർഷം ഇത് 8000 രൂപയായി ഉയർത്തുതും 150 കു'ികൾക്ക് നൽകുതും പരിഗണനയിലുണ്ടെ് പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്സ് അറിയിച്ചു.
(പി.ആർ.പി. 139/2019)
date
- Log in to post comments