Skip to main content

വാര്‍ഡ് അസിസ്റ്റന്റ് നിയമനം

മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്  ആര്‍.എസ്.ബി.വൈക്ക് കീഴില്‍ വാര്‍ഡ് അസിസ്റ്റന്റ് ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലികമായി ജീവനക്കാരെ നിയമിക്കും. മൂന്ന് മാസത്തേക്കാണ് നിയമനം. 20 ഒഴിവുകളാണ് ഉള്ളത്. യോഗ്യത: എസ്.എസ്.എല്‍.സി. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 14 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് എത്തണം.  

date