Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നിലവിലുള്ളതും ഉണ്ടണ്ാകാന് ഇടയുള്ളതുമായ മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് ദിവസ വേതന പ്രകാരം നിയമിക്കുന്നതിനായി ഫെബ്രുവരി 26ന് രാവിലെ 10.30ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗ്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബി.എച്ച്.എം.എസ്/ഗ്രേഡഡ് ഡിഗ്രി ഉള്ളവരായിരിക്കണം. പി.ജി. ഉള്ളവര്‍ക്ക് മുന്‍ഗണന. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റും അതിന്റെ ഒരു പകര്‍പ്പുമായി ഹാജരാകണം. ബി.എച്ച്.എം.എസ്/ പി.ജി/ ഗ്രേഡഡ്/ ഡിഗ്രിയുള്ളവരുടെ അഭാവത്തില്‍ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരെയും പരിഗണിക്കും.
date
- Log in to post comments