Post Category
വൈദ്യുതി മുടങ്ങും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കരകുളംപാലം, സ്വിമ്മിംഗ് പൂള്‍, കലാഗ്രാമം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 27) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 314/2019)
date
- Log in to post comments