Post Category
ഡ്രൈവര്‍ സഹിതം വാഹനം ആവശ്യമുണ്ട്
കോഴിക്കോട് ലേബര്‍ കോടതിയുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായും ക്യാമ്പ് സിറ്റിംഗിനായും ഡ്രൈവര്‍ സഹിതം പുതിയ കാര്‍ അഞ്ച് വര്‍ഷത്തേക്ക് മാസ വാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. വാഹനം നല്കാന് ആഗ്രഹിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഏപ്രില്‍ 20 ന് അഞ്ച് മണിക്കകം കോഴിക്കോട് ലേബര്‍ കോടതിയില്‍ എത്തിക്കണം.
date
- Log in to post comments