Skip to main content

എക്സൈസ് ഇന്‍റലിജന്‍സിന് വിവരം നല്‍കാം

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് എക്സൈസ് ഇന്‍റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി എക്സൈസ് വകുപ്പ് അറിയിച്ചു. മദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉത്പാദനം, വിതരണം, കൈവശം വയ്ക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ പത്തനംതിട്ട എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തെ ഉടന്‍ അറിയിക്കണം. ഇന്‍റലിജന്‍സ് ഇന്‍സ്പെക്ടര്‍: 9746414682, പ്രിവന്‍റീവ് ഓഫീസര്‍ മല്ലപ്പള്ളി: 9496499192, പ്രിവന്‍റീവ് ഓഫീസര്‍ അടൂര്‍: 9496499193, പ്രിവന്‍റീവ് ഓഫീസര്‍ പത്തനംതിട്ട-കോന്നി: 9496499194, പ്രിവന്‍റീവ് ഓഫീസര്‍ റാന്നി-ചിറ്റാര്‍: 9496499195, പ്രിവന്‍റീവ് ഓഫീസര്‍ തിരുവല്ല: 9496499196.             (പിഎന്‍പി 3390/17)

date