Post Category
40 വാഹനങ്ങള്‍ ലേലം ചെയ്യും
മലപ്പുറം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസ്സുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്കു കണ്ടണ്ുകെട്ടിയ 40 വാഹനങ്ങള്‍ മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഓഫീസില്‍ മെയ് 16 രാവിലെ 9.30ന് ലേലം ചെയ്യും. ഫോണ്‍ : 04832734886.
date
- Log in to post comments