Skip to main content

മേട്രണ്‍ കം ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം ട്യൂട്ടര്‍ നിയമനത്തിന് ബി.എഡ് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഡ്യൂട്ടി സമയം വൈകീട്ട് 4 മുതല്‍ രാവിലെ 8 വരെ.  ഹോണറേറിയം 12000 രൂപ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ജൂണ്‍ 3 നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. 
 

date