Skip to main content

മരം ലേലം 

പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റയും ഹോസ്റ്റലിന്റെയും സമീപത്തുളള നിലംപതിച്ച മരം/ വിറക് ഒക്‌ടോബര്‍ 15 ന് രാവിലെ  11  ന് പോളിടെക്‌നിക്ക് കോളേജില്‍ ലേലം ചെയ്ത് വില്‍ക്കും.  ഫോണ്‍ 0467 2234020.

date