Post Category
മരം ലേലം 10 ന്
കോഴിക്കോട് പാലക്കാട് ദേശീയപാത 966 ല്‍ കി മീ 115/000 മുതല്‍ കി മീ 117/000 ന് ഇടയിലുള്ള ഒന്‍പത് പലജാതി മരങ്ങളുടെ ലേലം ഒക്ടോബര്‍ 10 ന് രാവിലെ 10. 30 ന് പൊതുമരാമത്ത് വകുപ്പ് പാലക്കാട് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 600 രൂപ നിരത ദ്രവ്യം കെട്ടിവയ്ക്കണം. ജി.എസ്.ടി രജിസ്ട്രേഷന് ഉള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. നിരതദ്രവ്യം അടക്കം ചെയ്ത മുദ്രവച്ച ക്വട്ടേഷനുകള്‍ ഒക്ടോബര്‍ ഒന്‍പതിന് വൈകീട്ട് മൂന്ന് വരെ ഓഫീസില്‍ സ്വീകരിക്കും.
date
- Log in to post comments