Skip to main content

യൂത്ത് ക്ലബ് അവാര്‍ഡ്: ജില്ലാതല തിരഞ്ഞെടുപ്പ് സമിതി യോഗം 11 ന്

യൂത്ത് ക്ലബുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കുന്ന യൂത്ത് ക്ലബ് അവാര്‍ഡ് സംബന്ധിച്ച് ഒക്ടോബര്‍ 11 ന് വൈകീട്ട് മൂന്നിന് എ.ഡി.എമ്മിന്റെ ചേംബറില്‍ ജില്ലാതല തിരഞ്ഞെടുപ്പ് സമിതി യോഗം നടക്കുമെന്ന് ജില്ലാ യൂത്ത് കോഡിനേറ്റര്‍ അറിയിച്ചു.

date