Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഇന്‍ലാന്‍ഡ്-മറൈന്‍ ക്യാച്ച് അസസ്‌മെന്റ് സര്‍വെകള്‍ നടത്തുന്നതിന് ഫിഷറീസ് വകുപ്പ് എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 20നും 36നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 28 ന് രാവിലെ 11 മണിക്ക് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടെത്തണമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2450773.
(പി.ആര്‍.പി. 1260/2019)
date
- Log in to post comments