Skip to main content

റേഷന്‍ കാര്‍ഡ് കൈപ്പറ്റണം

    അടൂര്‍ താലൂക്കില്‍ പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ ഇനിയും കൈപ്പറ്റാനുള്ളവര്‍ ഈ മാസം 31നകം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ അച്ചടിച്ച് ലഭിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും.            

date