Post Category
ഔദേ്യാഗിക ഭാഷ: ജില്ലാതല യോഗം 29ന്
ഔദേ്യാഗിക ഭാഷ ജില്ലാതല ഏകോപന സമിതിയോഗം ഈ മാസം 29ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട വകുപ്പിലെ ജില്ലാതല ഭാഷാസമിതി അധ്യക്ഷന്മാര്‍ തന്നെ പങ്കെടുക്കണമെന്നും 2017 ഡിസംബര്‍ മാസത്തെ ഭാഷാമാറ്റ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments