Skip to main content

കൃഷിഭവനില്‍ ബന്ധപ്പെടണം

    പത്തനംതിട്ട കൃഷി ഭവന്റെ പരിധിയില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട     തെങ്ങ്, വാഴ, പച്ചക്കറി കൃഷിക്കും ഫലവൃക്ഷതൈ വിതരണത്തിനും ആനുകൂല്യം ലഭിക്കുന്നതിനായി കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു. 
                                              

date