Skip to main content

ജയിലിലെ വാഹനം ലേലത്തിന്

 

 

ആലപ്പുഴ: ജില്ല ജയിലിലെ കെ.എൽ.01 എ.ക്യു. 1173 സുമോ ഡീസൽ വാഹനം 2007 മോഡൽ ജില്ല ജയിൽ കോമ്പൗണ്ടിൽ വച്ച് ജനുവരി 10ന് ലേലം ചെയ്യുന്നു.ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുദ്രവച്ച കവറിൽ നിരതദ്രവ്യമുൾപ്പടെ ജില്ല ജയിൽ, ആലപ്പുഴ ബസാർ പി.ഓ 688012 എന്ന വിലാസത്തിൽ ജനുവരി എട്ടിന് വൈകിട്ട് നാലിന് മുമ്പായി ലഭിക്കത്തക്കവിധം അയയ്ക്കണം

date