Skip to main content

ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

 

    പിന്നാക്ക വിഭാഗ വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 2015 മുതല്‍ 2019 വരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത ഒ.ബി.സി പ്രീമെട്രിക് വിദ്യാര്‍ഥികളുടെ ന്യൂനത പരിഹരിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ പ്രധാനാധ്യാപകര്‍ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അയക്കേണ്ട വിലാസ് മേഖലാ ഡെപ്യൂട്ടി ഡയയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030. 
(പി.ആര്‍.പി. 09/2020)

date