Post Category
ക്വട്ടേഷൻ
തൃശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സേവനപ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ടാക്സി പെർമിറ്റുളള ഒരു കാർ മാസ വാടക വ്യവസ്ഥയിൽ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. ഫോൺ: 0487-2363770.
date
- Log in to post comments