Post Category
അധ്യാപക ഒഴിവ്
കാറഡുക്ക് ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷ്ണല്‍ കെമിസ്ട്രി( ജൂനിയര്‍),ഇംഗ്ലീഷ്( ജൂനിയര്‍) എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജനുവരി ഒമ്പതിന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
date
- Log in to post comments