Skip to main content

വാഹനം ലേലം ചെയ്യുന്നു

 

 

ആലപ്പുുഴ: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ കെ.ഇ.വി 3401 മഹീന്ദ്ര ജീപ്പ് (3എല്‍.എം.വി. മോട്ടോര്‍ കാര്‍) ജനുവരി 29ന് ഉച്ചക്ക് 2.30ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വ ച്ച്പരസ്യ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സീല്‍ ചെയ്ത ദര്‍ഘാസുകള്‍ ജനുവരി 28ന് വൈകിട്ട് 5 മണി വരെ നല്‍കാം. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ എന്ന വിലാസത്തില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫറ്റ് സഹിതം ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം. പ്രവര്‍ത്തിദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാം. വിശദവിവരത്തിന് ഫോണ്‍: 0477 2251349

 

date