Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 14 മുതല്‍ 22 വരെ

സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (ജനറല്‍ ആന്‍ഡ് സൊസൈറ്റി വിഭാഗം) കാറ്റഗറി നമ്പര്‍ 275/17,  226/ 17 തസ്തികകളിലേക്ക് 2019 ഡിസംബര്‍ 13 ന് പ്രസിദ്ധീകരിച്ച സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 14 മുതല്‍ 22 വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പി. എസ്.സി. മേഖലാ ഓഫീസില്‍ നടക്കും. ജനുവരി 18,19 തീയതികളില്‍ പരിശോധന ഉണ്ടാകില്ല. വിശദാംശങ്ങള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫോണ്‍ 0 4 9 5 2 3 7 1 5 0 0.

date