Post Category
പൊതു തെളിവെടുപ്പ്
പെരിന്തല്‍മണ്ണ താലൂക്കില്‍ വെട്ടത്തൂര്‍ വില്ലേജില്‍ 488 എന്ന സര്‍വേ നമ്പറില്‍ 7.7085 ഹെക്ടര്‍ സ്ഥലത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍ ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് നാളെ( ജനുവരി 13) രാവിലെ 11ന് പെരിന്തല്‍മണ്ണ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments