Post Category
ക്വിസ് മത്സരം നടത്തും.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ മിഷന്‍ പുറത്തിറക്കിയ വേസ്റ്റ് എന്ന പുസ്തകത്തെ ആസ്പദമാക്കി ജനുവരി 30ന് രാവിലെ 11.30ന് മലപ്പുറം വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ വിവിധ സ്‌കൂളുകളില്‍ ക്വിസ് മത്സരം നടത്തും.
പുസ്തകം വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. അതില്‍ നിന്ന് 20 ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളാണ് മത്സത്തില്‍ പങ്കെടുക്കുക. സ്‌കൂള്‍തല വിജയികള്‍ക്ക് ഒന്നാം സമ്മാനം 1000 രൂപയും രണ്ടാം സമ്മാനം 750 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. വിജയികള്‍ക്കുള്ള ജില്ലാതല മത്സരം ഫെബ്രുവരി 17 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കും.
date
- Log in to post comments