Post Category
വൈദ്യുതി മുടങ്ങും
കോളിയാടി ഫീഡറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബത്തേരി ടൗണിലും പരിസരത്തും നാളെ (ഫെബ്രുവരി 9) രാവിലെ 9 മുതല്‍ ഭാഗീകമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരാല്‍, പടിഞ്ഞാറത്തറ മില്ലുമുക്ക് എന്നിവിടങ്ങളില്‍ ഇന്ന് (ഫെബ്രുവരി 7) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments