Post Category
മൊബൈല്‍ ഫോ'ോഗ്രാഫി മത്സരം
കുടുംബശ്രീ അംഗങ്ങള്‍ക്കായി മൊബൈല്‍ ഫോ'ോഗ്രാഫി മത്സരം നടത്തുു. സ്ത്രീയും തൊഴിലും, സ്ത്രീയുടെ മുഖ്യധാരാവത്ക്കരണം, കുടുംബശ്രീയിലൂടെ സ്ത്രീയും ഭരണനിര്‍വഹണവും എിങ്ങനെ മൂു വിഷയങ്ങളിലാണ് ഫോ'ോ സമര്‍പ്പിക്കേണ്ടത്. ഒരു വിഷയത്തില്‍ രണ്ട് ഫോ'ോ വീതം ആകെ ആറ് ഫോ'ോ അയക്കാം. ഫോ'ോക്ക് നിര്‍ബന്ധമായും തലക്കെ'ുണ്ടായിരിക്കണം. എഡിറ്റ് ചെയ്ത ഫോ'ോ പരിഗണിക്കില്ല. വ്യക്തിയുടെ പേര്, അയല്‍ക്കൂ'ത്തിന്റെ പേര്, സി.ഡി.എസ് എിവ നിര്‍ബന്ധമായും ചേര്‍ക്കണം. ഫെബ്രുവരി 25നകം ുവീീേശറൗസസശ@ഴാമശഹ.രീാ എ ഈ മെയില്‍ വിലാസത്തിലേക്ക് ഫോ'ോകള്‍ അയക്കണം. വാട്‌സ് ആപ്പ് നമ്പര്‍ 9447327341.
date
- Log in to post comments