Post Category
വിജിലന്‍സ് ആന്‍ഡ് പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി സമിതി യോഗം
ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് ആന്‍ഡ് പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി സംയുക്ത സമിതി യോഗം ഫെബ്രുവരി 12ന് രാവിലെ 10.30ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(കെ.ഐ.ഒ.പി.ആര്‍-269/18)
date
- Log in to post comments