Skip to main content

സൗജന്യ മെഡിക്കൽ ക്യാമ്പ്

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സാഫിന്റെ നേതൃത്വത്തിൽ 9 ന് രാവിലെ 9 മുതൽ 1 മണി വരെ പഴയങ്ങാടി റെയിൽവെ സ്റ്റേഷൻ ഗ്രൗണ്ടിന് സമീപമുള്ള ഫാറൂഖ് പള്ളി മദ്രസയിൽ തീരദേശ വനിതകൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.  സ്ത്രീ സംബന്ധമായ രോഗങ്ങൾ, വാത-അസ്ഥി രോഗങ്ങൾ, ത്വക്ക് രോഗം, വിളർച്ച, ജീവിതശൈലീ രോഗങ്ങൾ, മാനസിക രോഗം, കരൾ രോഗം തുടങ്ങിയ രോഗങ്ങൾ നിർണയിക്കുന്നതിന് വിദഗ്ധരായ ഡോക്ടർമാരുടെ സേവം ലഭിക്കും.  ഫോൺ: 0497 2732487, 9526239623, 7559929415. 

പി.എൻ.സി/389/2018

date